പാവുമ്പ കല്ലുപാലം അപകടാവസ്ഥയില്.പഴമ പേറുന്ന പാവുമ്പ കല്ലുപാലം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നു.

Pavumba പാവുമ്പ

>> Wednesday, March 3, 2010

ഗ്രാമത്തനിമ
ഇത് പാവുമ്പ(Pavumba) കിഴക്ക് പള്ളിക്കലാറും തെക്ക് വട്ടക്കായലും വടക്ക് ചത്തീയറ പുഞ്ചയും പടിഞ്ഞാറ് തഴവായും അതിരിടുന്ന ഓണട്ടുകരയിലെ (Onattukara) ഹരിതസുന്ദര ഗ്രാമം. കൈതോലകളുടെ മര്‍മ്മരവും ഗ്രാമവിശൂദ്ധിയും ഇനിയും നഷ്ടപ്പെട്ടീട്ടില്ലാത്ത തഴവാ(Thazhava) പഞ്ചായത്തിലെ കിഴക്കന്‍്പ്രദേശമാണ് പാവുമ്പ. ചെറീയകുന്നുകളും താഴ്വരകളും പുഞ്ചപ്പാടങ്ങളും തോടുകളും കൊണ്ടനുഗ്രഹീതമായ ഈ ഗ്രാമം പുകഴ്പെറ്റ സംസ്ക്രിതിയുടെ ചരിത്രം നെഞ്ചില്‍ താലോലിക്കുന്നു.

Read more...

Pavumba Village Map


Pavumba Village Includes Pavumba
Manappally



Pavumba Location
North – Vallikunnam,Thamarakulam
East – Sooranad North
South – Thodiyoor,Thazhava
West - Manappally


How to get here
By Air
Trivandrum International Airport and Cochin International Airport are the nearest airports.
By Rail
Karunagappally is the nearest railway station (12 km) Kayamkulam railway station is about 18 km away.
By Road
Road and is accessible by the State run Kerala Road Transport Corporation (KSRTC) buses, private bus services.

  • In National High Way( NH 47) From Vavvakkavu junction 8.5 Km towars East ( Bus available )
  • In National High Way (NH 47) From Puthiyakavu junction 10 Km towards East (Major bus route )
  • In Kayamkulam-Punalur (KP road ) road From Charummood junction 10 Km towards south (Major bus route )
  • In Puthiyakavu – Chakkuvally Road From Thodiyoor Bridge 3 Km towards north (Auto available )
Major Bus Routes
Karunagappally – Charummood - Pandalam
Oachira – Chakkuvally – Bharanikkavu – Sasthamcotta
Karunagappally – Charummood – Adoor
Kollam – Vavvakkavu - Pavumba
Kayamkulam – Vavvakkavu – Pavumba
Thiruvananthapuram- Vavvakkavu – Pavumba

Near by Railway stations
Karunagappally- 12 Km
Kayamkulam - 18 Km

Near by Towns
Kollam – 39 Km
Karunagappally – 13 Km
Oachira – 13 Km
Charummood – 10 Km
Sasthamkotta – 13 Km
Bharanikkavu – 10 Km
Kayamkulam-18 Km
Mavelikkara – 25 Km
Pandalam – 23 Km 

Near by Beach
Azheekal Beach – 20.1 Km 


Pavumba Basic Facts
As of 2001 India census, Pavumba had a population of 16413 with 7772 males and 8641 females. The soil condition of Pavumba village is gravely(larerite) except in west part of  Manappally area which is sandy loams. Paddy, Arecanut, Coconut, Pepper, Cashew, Rubber, Tapioca etc are the main crops. Prominent small scale and cottage industries are based on bricks and cashew processing.

Climate : Tropical 
Rainfall : 270 Cms. (Annual)
Mean Max.Temperature : 36.0 Deg.C.
Mean Min.Temperature: 22.4 Deg.C.
Clothing : Tropical
Country : India
State : Kerala
District : Kollam
Taluk : Karunagappally
Village :Pavumba
Desam/Kara : Pavumba south & Pavumba north
Block : Oachira
Panchayat : Thazhava
Post Office : Pavumba-PIN 690574
Telephone Exchange : Manappally (0476- )
Electrical Section : Manappally
Police Station : Karunagappally
Police Circle : Karunagappally
Sub Registrar Office : Oachira
RTO : Karunagappally
Supply Office : Karunagappally
Krishi Bhavan : Manappally
Veterinery Hospital : Manappally

Read more...

Thazhava Grama Panchayat-Screw pine weavers of Thazhava ,Pavumba and Manappally

>> Sunday, February 21, 2010

Thazhava Panchayat Map
Villages-
Pavumba
Thazhava














Making of Screw Pine Mats
കൈതയില്‍്നിന്ന് പായയിലേക്ക്

കൈതോല മുറിച്ചെടൂത്ത് കൈവിരലുകളീല്‍്ചകിരിനാരുകൊണ്ട് ഉടക്കുണ്ടാക്കി മുള്ളുകള്‍ കളയുന്നു. അതിനുശേഷം ആവശ്യമായ വീതിയി്ല്‍് കീറിയെടുത്ത് പുഴുങ്ങൂന്നു.ഏകദേശം 40 മിനിട്ടോളാം പുഴുങ്ങേണ്ടതുണ്ട്. പുഴുങ്ങീയ കീറുകള്‍ വെള്ളത്തിലിട്ട് പുളികളഞ്ഞ് ഉണക്കുന്നു. ഉണങ്ങിയ ഇത്തരം കീറുകളാണ് തഴകള്‍. ഈ തഴകള്‍ ഉപയോഗിച്ച് നിറം ചെര്‍ത്തൊ ചെര്‍ക്കാതയൊ പായ നെയ്യുന്നു.




Tazhava in Oachira block is an important center of screw pine mat industry. A small village in Kollam district is well known all over Kerala and even outside as the place from a where a unique mat is produced. It is called the Thazhava mat. The mat is made from the blade like leaves of the commonly growing screwpine.

The process of transforming the leaves into elegant and cozy mats is an art that requires skill. Those at Thazhava are skilled in that art and for many there it used to be a means of livelihood in the past. But for generations together, the screwpine craft was restricted to manufacturing mats alone. Then came a time when the demand for the Thazhava mats dropped alarmingly and it was even thought that the craft would become extinct. Many left mat-making and did not pass on the skill to the younger generation while here and there some continued with it as a part-time engagement.



The artefacts made here from screw pine leaves are eco-friendly. The products are naturally coloured with raktha chandanam, pathimukham (two medicinal herbs), manjal (turmeric) etc.

Read more...

Pavumba Legendary

>> Wednesday, February 17, 2010

 The legend
പാവുമ്പാ വില്ലേജ് പണ്ട് കാലത്ത് ‘പാമ്പുംവാ’ എന്നാണ് വിളിച്ചിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. അത് ലോപിച്ചുലോപിച്ചാണത്രേ പാവുമ്പാ ആയത്. പണ്ട് കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗം സത്യം ചെയ്യിക്കലായിരുന്നു. ഇന്നത്തെ കോടതികളുടെ സ്ഥാനം ക്ഷേത്രങ്ങള്‍ക്കായിരുന്നു. നാടുവാഴികളും പ്രഭുക്കളും ഈ കുറ്റവിചാരണ പാവുമ്പയില്‍ നടത്തിയിട്ടുണ്ടെന്നതിനു തെളിവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ക്ഷേത്രത്തിന്റെ വടക്കേ മണ്ഡപത്തിന്റെ അടിവശത്തായി ഒരാളിന്റെ ചുരുട്ടിയ കൈ കയറ്റാവുന്ന ഒരു ദ്വാരം ഇന്നും കാണാം. കുറ്റവാളി എന്നു സംശയിക്കുന്ന ആളിന്റെ കൈചുരുട്ടി ഈ ദ്വാരത്തിലാക്കുന്നു. ആള്‍ കുറ്റക്കാരനാണെങ്കില്‍ മണ്ഡപത്തിന്റെ അടിയില്‍ സ്ഥിര താമസക്കാരനായ സര്‍പ്പം കയ്യില്‍ കൊത്തിയത് തന്ന. നിരപരാധിയെങ്കില്‍ നാഗം ചലിക്കില്ല എന്നാണ് വിശ്വാസം. ഇവിടെ നടന്നിരുന്ന ഈ കുറ്റവിചാരണ ഏറെ പ്രസിദ്ധി നേടിയിരുന്നു. അതുകൊണ്ട് തന്ന “പാമ്പുവായും” പ്രസിദ്ധമായി. ഒരു നാലമ്പലത്തിനുള്ളില്‍ ശിവനും, വിഷ്ണുവും ഒരേസമയം പൂജിക്കപ്പെടുക എന്നത് വളരെ അപൂര്‍വ്വമാണ്. ഈ അപൂര്‍വ്വത ഏഴുനൂറ്റാണ്ടിനകം പഴക്കമുള്ള പാവുമ്പക്ഷേത്രത്തിനുണ്ട് എന്നുള്ളത് ഇവിടത്തെ പ്രത്യേകതകളില്‍ സവിശേഷത അര്‍ഹിക്കുന്നതാണ്.
പാവുമ്പാക്കാളി Pavumba Kali
ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന ബ്രാഹ്മണ യുവാവും കുറവ സമുദായക്കാരിയായ കാളിയെന്ന യുവതിയും പരസ്പരം അനുരക്തരായി. ബ്രാഹ്മണ മേധാവിത്വവും ജാതാകൃതമായ ഉച്ചനീചത്വങ്ങളും കൊടികുത്തിവാണ കാലം. ബ്രാഹ്മണ സമുദായവും യുവാവിന്റെ ബന്ധുക്കളും ഈ ബന്ധത്തെ എതിര്ത്തു. ആ കമിതാക്കള്ക്ക് പലവിധ പീഡനങ്ങളും ഏല് ക്കേണ്ടിവന്നുഅവര് പിന്തിരിഞ്ഞില്ല. ഒടുവില്‍കാളി ഗര്ഭിണിയാണെന്നറിഞ്ഞപ്പോള്‍ ജാതികോയ്മകളുടെ ക്രൂരമായ പീഡനങ്ങള്‍ സഹിക്കവയ്യാതെ ആ യുവാവ് ആത്മഹത്യചെയ്തു. പ്രിയപ്പെട്ടവന് നേരിച്ച ദുരന്തവും തനിക്കു നേരെ തുടര്ന്നുപോരുന്ന ഉപദ്രവങ്ങളും കാളിയെ ഏറെ ദുഃഖിപ്പിച്ചു. സ്വദേശത്ത് സ്വസ്തമായി ജീവിക്കുക അസാദ്ധ്യമായപ്പോള്‍ പരിഭ്രാന്തയായ ആ യുവതി ആരുമറിയാതെ നാടുവിട്ടു. ആറന്മുളയില്വച്ച് കൊങ്കി (അരിവാള്‍) കൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. മരണാനന്തരം ബ്രഹ്മരക്ഷസ്സായി മാറിയ കമിതാവിന്റെ ശക്തിയാല്‍ കാളി ഉഗ്രരൂപിണിയായി അതിശ്ക്തയായി നിലകൊള്ളുന്നുവെന്ന് വിശ്വസ്സിക്കപ്പെടുന്നു. പ്രതികാര ദാഹിയായി മാറിയ കാളിയുടെ ഉപദ്രവത്തിന് ഇരയാകുന്നവര് ഭൂരിപക്ഷവും സ്ത്രീകളാണ്. സ്വന്തം നാട്ടുകാരെ കാളിയമ്മ ഉപദ്രവിക്കുകയില്ലെന്നും ഒരു വിശ്വാസമുണ്ട് കാളിയുടെ സമീപത്തായി  ബന്ധുവായ കല്ലേലില് അപ്പുപ്പനേയും കുടിയിരുത്തിയിട്ടുണ്ട്.
 

Read more...

Karunagappally, Kollam Map

>> Friday, January 29, 2010

Karunagappally Taluk Map
Kollam District Road Map

Read more...

>> Thursday, January 28, 2010



You can send photos, articles, information related to Pavumba, in any subject to pkhariz@gmail.com that will be published in blog with your name. Enrich this as Pavumba’s complete site.

Read more...

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP