പാവുമ്പ കല്ലുപാലം അപകടാവസ്ഥയില്.പഴമ പേറുന്ന പാവുമ്പ കല്ലുപാലം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നു.

Cultural

Changampuzha Smaraka Grandhasala & Vayanasala 
ങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല

ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല1956 ആഗസ്റ്റ് 22 ന് ഒ. മാധവന്‍ ഉത്ഘാടനം ചെയ്തു.കെ.പി. രാഘവന്‍പിള്ളയായിരുന്നു ആദൃത്തെ സെക്രട്ടറി.1957 ലെ പൊതുതെരഞ്ഞെടുപ്പോടെ പ്രവര്‍ത്തനം നിലച്ചുപോയ ഈ ഗ്രന്ഥശാല 5.9.1960 ല്‍ പുധരുദ്ധരിക്കപ്പെട്ടു. പ്രസിഡന്‍്റായി രവീന്ദ്രനുണ്ണിത്താനും സെക്രട്ടറിയായി കെ.പി. രാഘവന്‍പിള്ളയും തെരഞ്ഞെടുക്കപ്പെട്ടു. ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ ആദൃത്തെ സാരഥികള്‍ ഇവരാണ്. 1964 ല്‍ മരങ്ങാട്ട് കുഞ്ഞുകൃഷ്ണപിള്ള മൂന്ന്സെന്‍റ് സ്ഥലം ഗ്രന്ഥശാലയ്ക്ക് സൗജനൃമായി നല്‍കി. ഈ സ്ഥലത്താണ് ഗ്രന്ഥശാല ഇപ്പോള്‍നില്‍ക്കുന്നത്.അക്ഷരത്തിന്‍റെ വെളിച്ചവും അറിവിന്‍റെ ശക്തിയുമായി കാലത്തെ അതിജീവിച്ചുകൊണ്ട് ഇന്നും നിലനില്‍ക്കുന്ന ഈ ഗ്രാമീണ ഗ്രന്ഥശാല പാവുമ്പായുടെ സാംസ്കാരിക പുരോഗതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്












ചങ്ങമ്പുഴക്കവിത 'ആത്മരഹസ്യം' കേള്‍ക്കാന്‍ താഴെ ക്ളിക്കുചെയ്യൂ........





ചങ്ങമ്പുഴക്കവിത -ശാലിനി
 



ചങ്ങമ്പുഴക്കവിത -സ്പന്ദിക്കുന്ന അസ്ഥിമാടം

Read more...

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP