Cultural
ചങ്ങമ്പുഴ
സ്മാരക ഗ്രന്ഥശാല
ചങ്ങമ്പുഴ
സ്മാരക ഗ്രന്ഥശാല1956
ആഗസ്റ്റ്
22
ന്
ഒ.
മാധവന്‍
ഉത്ഘാടനം ചെയ്തു.കെ.പി.
രാഘവന്‍പിള്ളയായിരുന്നു
ആദൃത്തെ സെക്രട്ടറി.1957
ലെ
പൊതുതെരഞ്ഞെടുപ്പോടെ
പ്രവര്‍ത്തനം നിലച്ചുപോയ ഈ
ഗ്രന്ഥശാല 5.9.1960
ല്‍
പുധരുദ്ധരിക്കപ്പെട്ടു.
പ്രസിഡന്‍്റായി
രവീന്ദ്രനുണ്ണിത്താനും
സെക്രട്ടറിയായി കെ.പി.
രാഘവന്‍പിള്ളയും
തെരഞ്ഞെടുക്കപ്പെട്ടു.
ചങ്ങമ്പുഴ
സ്മാരക ഗ്രന്ഥശാലയുടെ ആദൃത്തെ
സാരഥികള്‍ ഇവരാണ്.
1964 ല്‍
മരങ്ങാട്ട് കുഞ്ഞുകൃഷ്ണപിള്ള
മൂന്ന്സെന്‍റ് സ്ഥലം
ഗ്രന്ഥശാലയ്ക്ക് സൗജനൃമായി
നല്‍കി.
ഈ
സ്ഥലത്താണ് ഗ്രന്ഥശാല
ഇപ്പോള്‍നില്‍ക്കുന്നത്.അക്ഷരത്തിന്‍റെ
വെളിച്ചവും അറിവിന്‍റെ
ശക്തിയുമായി കാലത്തെ
അതിജീവിച്ചുകൊണ്ട് ഇന്നും
നിലനില്‍ക്കുന്ന ഈ ഗ്രാമീണ
ഗ്രന്ഥശാല പാവുമ്പായുടെ
സാംസ്കാരിക പുരോഗതില്‍
നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ചങ്ങമ്പുഴക്കവിത 'ആത്മരഹസ്യം' കേള്‍ക്കാന്‍ താഴെ ക്ളിക്കുചെയ്യൂ........
ചങ്ങമ്പുഴക്കവിത 'ആത്മരഹസ്യം' കേള്‍ക്കാന്‍ താഴെ ക്ളിക്കുചെയ്യൂ........
ചങ്ങമ്പുഴക്കവിത -ശാലിനി
ചങ്ങമ്പുഴക്കവിത -സ്പന്ദിക്കുന്ന അസ്ഥിമാടം
Read more...